കരൾ ആരോഗ്യത്തിന് കോഫി

Video Consultation

ആരോഗ്യപരിപാലന മേഖലയിൽ ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന ഒന്നാണ് കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണോ എന്ന ചോദ്യം. പലപ്പോഴും ഈ സംശയം കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കാൻ സാധാരണക്കാരെ പ്രേരിപ്പിക്കുന്നു. എന്നാൽ കാപ്പികുടിക്കുന്ന ശീലം മനുഷ്യശരീരത്തിലെ കരളിനെ സംരക്ഷിക്കുന്നു എന്നതാണ് ഏറ്റവും വലിയ വസ്തുത. രണ്ടാ യിരത്തിലേറെ രാസപദാർഥങ്ങൾ അടങ്ങിയ കാപ്പിപ്പൊടി എങ്ങനെയാണ് കരളിനെ സംരക്ഷിക്കുന്നത് എന്നറിയാൻ നമുക്ക് ഈ വീഡിയോ കാണാം.

Related Posts